പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Saturday, June 25, 2011

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്

 
ചെഞ്ചോര ചെമ്മണ്ണു ചെമ്പൂവായ് മാറ്റിയ
ഒരു കോടി ധീരന്മാർ വഴികാട്ടി നിൽക്കെ,
ഇല്ല, ഞങ്ങൾ പുറകോട്ടില്ല,
അടിവെച്ചടിയായ് മുന്നോട്ട്…
ചോരച്ചാലുകള് നീന്തിക്കയറിയ
തൂക്കുമരങ്ങളിലൂഞ്ഞാലാടിയ
വെടിയുണ്ടകളെ പുല്ലായ് കരുതിയ
ധീരന്മാരുടെ പ്രസ്ഥാനം...
ഉയരെ വെള്ള കൊടി പാറട്ടെ...
ഉടലില് ചോര തിളച്ചുയരട്ടെ ...
മണ്ണില് ചോര ചാലോഴുകട്ടെ ..
ഇനിയുമു റക്കെ  ...വീണ്ടുമു
റക്കെ
ഇന്ക്വിലാബ് സിന്ദാബാദ്
സ്വാതന്ത്ര്യം ജനാധിപത്യം
സോഷ്യലിസം സിന്ദാബാദ്

1 comment: