പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Tuesday, June 28, 2011

ചക്കിക്കൊത്ത ചങ്കരന്‍

കേരള ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായി യുടെ കാലാവധി പൂര്‍ത്തിയായിട്ടും പുതിയ ഗവര്‍ണ്ണരുടെ  കാര്യത്തില്‍ തീരുമാനം ആയിട്ടില്ല 2006 ല്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ ആയി നിയമിതനായ  ശ്രീ മാന്‍ ആര്‍ എസ് ഗവായി എന്ന ദേഹം 2008 ല്‍ ആണ്  കേരളത്തിന്റെ ഗവര്‍ണ്ണര്‍ ആയി ഇവിടെ എത്തുന്നത്‌ . ജൂണ്‍ 25 നു ഗവര്‍ണ്ണര്‍ സ്ഥാനത്ത്  അഞ്ചു വര്‍ഷം പൂര്‍ത്തി ആയി . ചുരുക്കത്തില്‍ ഭരിക്കാന്‍ കഷ്ടി ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരും അതിനെ കാത്തു സൂക്ഷിക്കാന്‍  കാലാവധി കഴിഞ്ഞ ഗവര്‍ണ്ണറും. ചുരുക്കത്തില്‍  ചക്കിക്കൊത്ത ചങ്കരന്‍ 

No comments:

Post a Comment