എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് തേര്‍ വാഴ്ച . വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ ലാത്തി ചാര്‍ജില്‍ 12 സഖാക്കള്‍ക്ക് പരിക്ക് .
സംസ്ഥാന കമ്മിറ്റി അംഗം സ : മനു സി പുളിക്കല്‍ ഉള്‍പ്പടെ 24 സഖാക്കളെ റിമാണ്ട് ചെയ്തു.
No comments:
Post a Comment