സ്വാതന്ത്ര്യം ജനാധിപത്യം....
സോഷ്യലിസം സിന്ദാബാദ്....
ഉയരെ...വെള്ളക്കൊടി പാറട്ടെ...
വാനില്‍ രക്തപൂവിരിയട്ടെ..
ഉടലിന്‍ ചോര തിളച്ചുയരട്ടെ..
മണലില്‍ ചോരച്ചാലോഴുകട്ടെ..
ഇങ്കുലാബ് മുഴങ്ങട്ടെ..
സോഷ്യലിസം സിന്ദാബാദ്....
ഉയരെ...വെള്ളക്കൊടി പാറട്ടെ...
വാനില്‍ രക്തപൂവിരിയട്ടെ..
ഉടലിന്‍ ചോര തിളച്ചുയരട്ടെ..
മണലില്‍ ചോരച്ചാലോഴുകട്ടെ..
ഇങ്കുലാബ് മുഴങ്ങട്ടെ..
മാവേലിക്കര എം എല്‍ എ ആര്‍ . രാജേഷ് , എസ് എഫ് ഐ ഭാരവാഹി കെ വി സുമേഷ്
ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ നരനായാട്ടില്‍ എം എല്‍ എ യ്ക്ക് പോലും രക്ഷയില്ല
ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ മറ്റൊരു ഇര ........ മോഡല്‍ സ്കൂള്‍ വിദ്യാര്‍ഥി ആയ നിധീഷ് .(നീല ഷര്‍ട്ട് ). സംസ്ഥാന കലോത്സവത്തില്‍ ചെണ്ട മേളത്തിന് സമ്മാനം വാങ്ങിയ ഈ കൊച്ചു മിടുക്കനെ പോലീസ് തല്ലി ചതയ്ക്കുക യായിരുന്നു
ബാല മുരളി
സമരത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആര്‍ എസ് പി നേതാവ് പ്രേമ ചന്ദ്രന്‍ സന്ദര്‍ശിക്കുന്നു
സമരത്തില്‍ പരുക്കേറ്റ എസ് എഫ് ഐ നേതാവ് റഹിമിനെ ആര്‍ എസ് പി നേതാവ് പ്രേമ ചന്ദ്രന്‍ സന്ദര്‍ശിക്കുന്നു
No comments:
Post a Comment