പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Monday, June 27, 2011

എസ് എഫ് ഐ പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി പി .ബിജു സന്ദര്‍ശിക്കുന്നു






മാര്‍ച്ചിനിടയില്‍ പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരെ ആലപ്പുഴ ആശുപത്രിയില്‍  സംസ്ഥാന സെക്രട്ടറി പി .ബിജു സന്ദര്‍ശിക്കുന്നു


2 comments:

  1. സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ കച്ചവട നയത്തിനെതിരെ ,
    മാനേജ്മെന്റുകളുടെയും ജാതിക്കോമരങ്ങളുടെയും സമുദായ പ്രമാണിമാരുടെയും പകല്ക്കൊള്ളക്കെതിരെ...
    അലയടിച്ചുയരുന്ന വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്നു ദിവാസ്വപ്നം കാണുന്ന കേരള സര്‍ക്കാരും അതിന്റെ മര്‍ദ്ദന ഉപകരണമായി തരം താണ കേരളാ പോലീസും ഒന്നോര്‍ക്കുക .....
    ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും ഗ്രനേഡ് പ്രയോഗവും വെടിവെയ്പ്പും അടക്കമുള്ള എല്ലാ ക്രൂരമായ മര്‍ദ്ദന സംവിധാനങ്ങളും എല്ലാക്കാലത്തും ഞങ്ങളുടെ സമരങ്ങളുടെ തീച്ചൂളയിലെ ഇന്ധനമായി പ്രവര്‍ത്തിച്ച ചരിത്രമാണ് കേരളത്തിനുള്ളത് ......
    പോലീസ് ഞങ്ങളുടെ വിദ്യാര്‍ഥികളെ ഇനിയും വേട്ടയാടിയാല്‍ ,കേരളത്തിലെ തെരുവോരങ്ങളില്‍ ചിതറിത്തെറിച്ച ചോറ്റുപാത്രങ്ങളും പുസ്തകക്കെട്ടുകളും അവയ്ക്ക് മുകളില്‍ ഒഴുകിപ്പടരുന്ന വിദ്യാര്‍ഥികളുടെ ചുടുരക്തവും ഇനിയും ക്യാമറക്കാഴ്ചകളായാല്‍ അതുകണ്ട് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല .....
    ജീവന്‍ കൊടുത്തും ഞങ്ങള്‍ കരുത്തുറ്റ പ്രതിരോധം ചമയ്ക്കും .....

    ReplyDelete
  2. വേണ്ടും നഷ്ടം വീട്ടുകാര്‍ക്കും ലഭാമുണ്ടാകുന്നത് രാഷ്ട്രിയ പാര്‍ട്ടികളും
    അടി കൊണ്ട ഒരുത്തന്‍ പോലും അത് ജീവിത കാലത് മറക്കില്ല ....

    കൂടുതല്‍ ചിത്രഗല്‍ വരും കാലയളവില്‍ ചേര്‍ത്ത് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു ....
    അത് ഒരു ക്രെഡിറ്റ്‌ ആണന്നു ഒരിക്കലും കരുതരുത്....പിന്നെ രാജേഷ് MLA ആയതു ഞങ്ങളുടെ പിടിപ്പുകേട് അത് സമതികുന്നു....അതില്‍ ഇപ്പോള്‍ വിഷമം ഉണ്ട് ..ഇനി അതുണ്ടാവതിരിക്കാന്‍ ശ്രമിക്കാം

    (വാല്‍കഷണം :ബോംബ്‌ രാഖവനെ മല്സരിപിചില്ലലോ അതില്‍ നന്ദിയുണ്ട്)

    ReplyDelete